Skip to content
sncl-logo

SNCL

  • Sample Page
sncl-logo
SNCL
  • അറിവരങ്ങ് – ലോക്ക് ഡൗൺ കാലത്തെ ഓൺലൈൻ പ്രശ്‍നോത്തരി സംഘടിപ്പിച്ചു
    Uncategorized

    അറിവരങ്ങ് – ലോക്ക് ഡൗൺ കാലത്തെ ഓൺലൈൻ പ്രശ്‍നോത്തരി സംഘടിപ്പിച്ചു

    Byadmin April 30, 2020

    ലോക്ക് ഡൗൺ കാലത്ത് വൈഞ്ജാനിക ബോധത്തിന്റെ അറിവരങ്ങോരുക്കി കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറി. ഏപ്രിൽ 29 ബുധനാഴ്ച  “അറിവരങ്ങ്” എന്ന പേരിൽ ഒരു ഓൺലൈൻ പ്രശ്‍നോത്തരി സംഘടിപ്പിച്ചു. പ്രായത്തിന്റ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗങ്ങൾ(11-15 വയസ്സ് , 16-20 വയസ്സ് , 20 വയസ്സിന് മുകളിൽ) ആയിട്ടാണ് മത്സരം നടത്തിയത്.  മത്സരത്തിൽ വിഭാഗം 1ൽ സംഗീത് സുനിലും വിഭാഗം 2ൽ ആതിര രതീഷും വിഭാഗം 3ൽ എൻ. എം. രാഗേഷും വിജയികളായി.

    Read More അറിവരങ്ങ് – ലോക്ക് ഡൗൺ കാലത്തെ ഓൺലൈൻ പ്രശ്‍നോത്തരി സംഘടിപ്പിച്ചുContinue

  • ലോക്ക്ഡൗണിൽ കുടുംബങ്ങൾക്കായി കടങ്കഥ മത്സരം നടത്തി
    Uncategorized

    ലോക്ക്ഡൗണിൽ കുടുംബങ്ങൾക്കായി കടങ്കഥ മത്സരം നടത്തി

    Byadmin April 23, 2020

    അതിജീവനത്തിന്റെ ഈ ലോക്ക് ഡൌൺ കാലത്ത് കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഒരു ഓൺലൈൻ കടങ്കഥ മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്കായി ഒരു വാട്സാപ്പ് ഗ്രൂപ്പ് ഒരുക്കുകയും, ആ ഗ്രൂപ്പിലൂടെ തന്നെ മത്സരം നടത്തുകയുമായിരുന്നു. ഏപ്രിൽ 22നു വൈകീട്ട് 7 മണിക്ക് പ്രശസ്ത കവി ശ്രീ. എസ്. രമേശൻ ശബ്ദ സന്ദേശം നൽകി ഉദ്‌ഘാടനം  നിർവഹിച്ചു. ഏപ്രിൽ 23നു വൈകീട്ട് 7 മണിക്ക്പ്ര ശസ്ത സിനിമാതാരം ശ്രീ വിനോദ് കെടാമംഗലം മത്സരത്തിന്റെ ഫല പ്രഖ്യാപനം…

    Read More ലോക്ക്ഡൗണിൽ കുടുംബങ്ങൾക്കായി കടങ്കഥ മത്സരം നടത്തിContinue

  • സന്നദ്ധസേനാ വോളണ്ടിയർമാരായി ഗ്രന്ഥശാലാപ്രവർത്തകർ
    Uncategorized

    സന്നദ്ധസേനാ വോളണ്ടിയർമാരായി ഗ്രന്ഥശാലാപ്രവർത്തകർ

    Byadmin April 4, 2020

    കേരളീയ സമൂഹത്തിൽ സന്നദ്ധ സേവനത്തിൽ കൂടി ഇടം കണ്ടെത്തുകയാണ് ഗ്രന്ഥശാലകൾ… കോവിഡ് എന്ന മഹാമാരിയെ മാനവികത കൊണ്ട് നേരിടുകയാണ് കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയിലെ യുവത്വം.. ലൈബ്രറി സെക്രട്ടറി ടി. വി. ഷൈവിനും,  വൈസ് പ്രസിഡന്റ്‌ കെ. എ. അഖിലും,  എക്സി. കമ്മറ്റി അംഗം കൂടിയായ യുവത സെക്രട്ടറി അഖിലയും അടക്കം നാലുപേർ ആലങ്ങാട് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഭക്ഷണം എത്തിക്കുന്ന ഡ്യൂട്ടി ഇപ്പോഴേ ഏറ്റെടുത്തു കഴിഞ്ഞു. വോളണ്ടിയർ സ്‌ക്വാഡിൽ  ഉള്ള ഏക വനിതയായ SNCL…

    Read More സന്നദ്ധസേനാ വോളണ്ടിയർമാരായി ഗ്രന്ഥശാലാപ്രവർത്തകർContinue

  • അക്ഷരലോകം വീടുകളിലേക്ക്
    Uncategorized

    അക്ഷരലോകം വീടുകളിലേക്ക്

    Byadmin April 1, 2020

    ലോക്ക്ഡൌൺ കാലത്ത് വായിക്കാൻ പുസ്തകങ്ങളും വിതക്കാൻ വിത്ത്കളും കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയുടെ ലോക്ക് ഡൌൺ വായനയുടെ പുതു വസന്തം… അക്ഷരലോകം വീടുകളിലെക്ക് എന്ന പദ്ധതിയുടെ ഭാഗമായി നിരീക്ഷണത്തിൽ കഴിയുന്നവർക്കും, അല്ലാതെ വീടുകളിൽ കഴിയുന്നവർക്കും കുട്ടികൾക്കും പുസ്തകങ്ങൾ എത്തിച്ചു നൽകുന്നത് ആരംഭിച്ചു. ലൈബ്രറി അംഗങ്ങൾക്ക് ഒരു കുടുംബത്തിലേക്ക് 5 പുസ്തകങ്ങൾ നൽകുന്നതോടൊപ്പം കുടുംബങ്ങളിൽ കാർഷിക തല്പരത വളർത്തുന്നതിന് വേണ്ടി പച്ചക്കറി വിത്തുകൾ നൽകുകയും ചെയ്തു.ലൈബ്രറി പ്രസിഡന്റ്‌ വി. ജി. ജോഷി,സെക്രട്ടറി ടി. വി. ഷൈവിൻ, വൈസ്…

    Read More അക്ഷരലോകം വീടുകളിലേക്ക്Continue

  • ഗ്രന്ഥശാല ഒരു പരീക്ഷണശാല ആയപ്പോൾ
    Uncategorized

    ഗ്രന്ഥശാല ഒരു പരീക്ഷണശാല ആയപ്പോൾ

    Byadmin March 18, 2020

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയിൽ കോവിഡ് 19 ന്‍റെ പ്രതിരോധം തീർക്കുവാൻ സാനിറ്ററൈസർ നിർമ്മിച്ചു. FACT ലെ Q. A. Dept. മാനേജർ ശ്രീ. സെൽവരാജ് നേതൃത്വം നൽകി. അതോടൊപ്പം ‘BREAK  THE  CHAIN’ ക്യാമ്പയിൻ കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയിലും തുടങ്ങി. കോവിഡ് 19നെ പ്രതിരോധിക്കാനും വ്യാപനം തടയുവാനും വേണ്ടി ലൈബ്രറിയിലേക്ക് കടന്നു വരുന്നവർക്ക് വേണ്ടി സാനിറ്ററൈസർ സ്ഥാപിച്ചു. ലൈബ്രറിയിൽ കടന്നു വരുന്ന എല്ലാവരും കൈകൾ സാനിറ്ററൈസർ ഉപയോഗിച്ച് ശുചീയാക്കിയതിനു ശേഷം അകത്തേക്ക്…

    Read More ഗ്രന്ഥശാല ഒരു പരീക്ഷണശാല ആയപ്പോൾContinue

  • അറബിക്കടലിന്റെ ആഴപരപ്പും സൗന്ദര്യവും ആസ്വദിച്ച് വയോജന വേദി കപ്പൽ യാത്ര
    Uncategorized

    അറബിക്കടലിന്റെ ആഴപരപ്പും സൗന്ദര്യവും ആസ്വദിച്ച് വയോജന വേദി കപ്പൽ യാത്ര

    Byadmin February 25, 2020

    കാറ്റിനൊപ്പം ഗതിമാറി ഊളിയിട്ടു അടിത്തട്ടിലേക്കു പോകുന്ന മത്സ്യങ്ങളെയും കടലിന്റെ അഗാധമായ സൗന്ദര്യവും ആസ്വദിച്ച് കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയിലെ നാട്ടുവെളിച്ചം വയോജനവേദി അംഗങ്ങൾ 25-02-2020ന് കപ്പൽ യാത്ര നടത്തി. 2 ബസുകളിലായി എറണാകുളത്തെത്തിയ ഈ 86 പേരടങ്ങുന്ന സംഘം കേരള ഷിപ്പിങ്ങ് ആൻഡ് ഇൻലാൻഡ് നാവിഗേഷന്റെ സാഗരറാണി എന്ന ക്രൂയിസ് വെസ്സലിലാണ് തങ്ങൾക്കു അപ്രാപ്യമെന്നു കരുതിയിരുന്ന കപ്പൽ യാത്രയുടെയും മാധുര്യം നുകർന്നത്. മുൻ വർഷങ്ങളിൽ വിമാനയാത്രയും കായൽ യാത്രയും മെട്രോ യാത്രയും ഈ വയോജനങ്ങൾ നടത്തിയിരുന്നു….

    Read More അറബിക്കടലിന്റെ ആഴപരപ്പും സൗന്ദര്യവും ആസ്വദിച്ച് വയോജന വേദി കപ്പൽ യാത്രContinue

  • A+ ലൈബ്രറിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി
    Uncategorized

    A+ ലൈബ്രറിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി

    Byadmin February 23, 2020

    കേരള ഗ്രന്ഥശാലാ സംഘം പ്ലാറ്റിനം ജൂബിലി ആഘോഷം പറവൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു: 23 ഞായർ രാവിലെ 9 മണി മുതൽ വൈകീട്ട് വരെ പറവൂർ മുനമ്പം കവലയിലുള്ള 3131 ബാങ്കിൻ്റെ മിനി ഹാളിൽ വച്ച് നടന്നു. ചടങ്ങിൽ വച്ച് മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകരെയും സർഗോൽസവത്തിൽ സ്റ്റേറ്റ് തലത്തിൽ പങ്കെടുത്തവരേയും A+ ലൈബ്രറികളേയും ആദരിക്കുകയും ചെയ്തു. പറവൂർ താലൂക്കിലെ A+ ലൈബ്രറിക്കുള്ള പുരസ്‌കാരം എറണാകുളം ജില്ലാ സെക്രട്ടറി എം. ആർ. സുരേന്ദ്രനിൽ നിന്നും കൊടുവഴങ്ങ…

    Read More A+ ലൈബ്രറിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങിContinue

  • വിട്ടില്‍ തന്നെ മുല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ – ഏകദിന പരിശീലനവും നിര്‍മ്മാണവും നടത്തി
    Uncategorized

    വിട്ടില്‍ തന്നെ മുല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ – ഏകദിന പരിശീലനവും നിര്‍മ്മാണവും നടത്തി

    Byadmin February 19, 2020

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ “വിട്ടില്‍ തന്നെ മുല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍” ഏകദിന പരിശീലനവും നിര്‍മ്മാണവും സംഘടിപ്പിച്ചു. ആലങ്ങാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി അജ സാബു  ഉത്ഘാടനം നിര്‍വഹിച്ചു. KTDC Rtd. F&B Supervisor ശ്രീ കെ. കെ. ജോസ് ക്ലാസ്സ്‌ നയിച്ചു. വനിതാ വേദി ചെയർപേഴ്സൺ സ്വാഗതം പറഞ്ഞു. താലുക്ക് ലൈബ്രറി കൌണ്‍സില്‍ ജോയിന്റ് സെക്രട്ടറി വി. ജി. ജോഷി, ലൈബ്രറി സെക്രട്ടറി ടി….

    Read More വിട്ടില്‍ തന്നെ മുല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ – ഏകദിന പരിശീലനവും നിര്‍മ്മാണവും നടത്തിContinue

  • തൊഴില്‍ സാദ്ധ്യതകളും ഭാവിയും – സെമിനാറും പാചക പരിശീലനം സമാപന സമ്മേളനവും
    Uncategorized

    തൊഴില്‍ സാദ്ധ്യതകളും ഭാവിയും – സെമിനാറും പാചക പരിശീലനം സമാപന സമ്മേളനവും

    Byadmin February 13, 2020

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയിൽ കഴിഞ്ഞ രണ്ട് മാസമായി നടന്നു വന്നിരുന്ന പാചക പരിശീലനം സമാപിച്ചു. ഇതിനോടനുബന്ധിച്ചു തൊഴില്‍ സാദ്ധ്യതകളും ഭാവിയും എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൌണ്‍സില്‍ പ്രസിഡന്റ്‌ പി. ആര്‍. രഘു ഉത്ഘാടനം ചെയ്തു. താലുക്ക് ലൈബ്രറി കൌണ്‍സില്‍ ജോ.സെക്രട്ടറി വി. ജി. ജോഷി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അദ്ധ്യാപകൻ കെ. കെ. ജോസ് ഫോട്ടോ കൈമാറ്റവും അനുഭവ വിവരണവും നടത്തി. പരീക്ഷാ എക്സാമിനര്‍ ശ്രീ എം. എം. ജോസ് …

    Read More തൊഴില്‍ സാദ്ധ്യതകളും ഭാവിയും – സെമിനാറും പാചക പരിശീലനം സമാപന സമ്മേളനവുംContinue

  • ബാലവേദിയുടെ ആഭിമുഖ്യത്തില്‍ നാട്ടകം – അടുക്കള പുര നാടന്‍ പാചകങ്ങളും അറിവുകളും  സംഘടിപ്പിച്ചു.
    Uncategorized

    ബാലവേദിയുടെ ആഭിമുഖ്യത്തില്‍ നാട്ടകം – അടുക്കള പുര നാടന്‍ പാചകങ്ങളും അറിവുകളും സംഘടിപ്പിച്ചു.

    Byadmin February 8, 2020

    കുട്ടികളില്‍ താനും സമൂഹത്തിലെ ഒരംഗമാണ് എന്ന ബോധം വരുത്തുവാനും സാമുഹ്യ പ്രതിബദ്ധതയോടെ വളരുവാനും സഹായകമാകും വിധത്തില്‍ കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ബാലവേദിയുടെ ആഭിമുഖ്യത്തില്‍ നാട്ടകം – അടുക്കള പുര നാടന്‍ പാചകങ്ങളും അറിവുകളും സംഘടിപ്പിച്ചു. താലുക്ക് ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി പി. കെ. രമാദേവി ഉത്ഘാടനം ചെയ്തു. KTDC Rtd. F&B Supervisor ശ്രീ കെ. കെ. ജോസ് ക്ലാസ്സ്‌ നയിച്ചു. ബാലവേദി പ്രസിഡന്റ് മാസ്റ്റര്‍ അഖില്‍ ജോയ് അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ബാലവേദി…

    Read More ബാലവേദിയുടെ ആഭിമുഖ്യത്തില്‍ നാട്ടകം – അടുക്കള പുര നാടന്‍ പാചകങ്ങളും അറിവുകളും സംഘടിപ്പിച്ചു.Continue

Page navigation

1 2 3 4 Next PageNext

© 2026 SNCL - WordPress Theme by Kadence WP

  • Sample Page